പി.സി. ജോര്‍ജിനെതിരേ പാലക്കാട് ഡിസിസി

single-img
3 August 2012

ടി.എന്‍. പ്രതാപന്‍ എംഎല്‍എയെ അധിക്ഷേപിച്ച പി.സി. ജോര്‍ജിനെതിരേ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. ഡിസിസി പ്രസിഡന്റും വി.ടി. ബല്‍റാം എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ പി.സി ജോര്‍ജിന്റെ പ്രസ്താവനയ്‌ക്കെതിരേ പരസ്യമായി രംഗത്തുവന്നു. പാലക്കാട്ടേക്കു ജോര്‍ജിനെ അയയ്ക്കരുതെന്നു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.