കണ്ണൂര്‍ സര്‍വകക്ഷിയോഗത്തില്‍ നിന്ന് സിപിഎം വിട്ടുനില്‍ക്കും

single-img
3 August 2012

പി. ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്ന് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ സിപിഎം പങ്കെടുക്കില്ല. പോലീസ് നടപടി ഏകപക്ഷീയമാണെന്ന് ആരോപിച്ചാണ് സിപിഎം യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.