വിളപ്പില്‍ ശാലയില്‍ കോടതിവിധി നടപ്പാക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി

single-img
3 August 2012

വിളപ്പില്‍ശാലയില്‍ കോടതി വിധി നടപ്പാക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി. സാധനങ്ങള്‍ എത്തിച്ച വാഹനങ്ങള്‍ തടയുന്നത് ശരിയായ നടപടിയല്ലെന്നും മന്ത്രി കൊച്ചിയില്‍ പ്രതികരിച്ചു.