കാസര്‍ഗോട്ട് രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ

single-img
2 August 2012

ഉദുമ്മയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സംഘര്‍ഷത്തിനിടെ മരണമടഞ്ഞതിനെത്തുടര്‍ന്ന് നിരവധി ഇടങ്ങളില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ. ഞായറാഴ്ച വരെ രാത്രിയില്‍ ബൈക്ക് യാത്രക്കാര്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.