എ.പി. അബ്ദുള്ളക്കുട്ടിയെ കണ്ണൂര്‍ ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു

single-img
2 August 2012

എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എയെ കണ്ണൂര്‍ ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഓഫീസിന് നേരെ ആക്രമണമുണ്ടായപ്പോള്‍ നേതാക്കള്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.