സൗദിയില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചു

single-img
1 August 2012

പൊതുസ്ഥലങ്ങളില്‍ പുകവലി കര്‍ശനമായി നിരോധിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ സൗദി ആഭ്യന്തരമന്ത്രി അമീര്‍ അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജ്യത്തെ പ്രവിശ്യ ഭരണകേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.വ്യാപാര- വാണിജ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, റസ്റ്ററന്റുകള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയവിടങ്ങളിലെല്ലാം ഇനി മുതല്‍ പുകവലി ശിക്ഷാര്‍ഹമായിരിക്കും.