നാളെ ഹര്‍ത്താല്‍

single-img
1 August 2012

പി. ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നാളെ ഹര്‍ത്താല്‍ നടത്താന്‍ സി.പി.എം ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.