ഇന്ത്യക്ക് പരമ്പര

single-img
1 August 2012

നാലാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കയെ ആറു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ അഞ്ചു കളികളുടെ പരമ്പര സ്വന്തമാക്കി (3-1). ജയിക്കാന്‍ 252 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 46 പന്തുകള്‍ ബാക്കിനില്‌ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.