വരുമാനത്തില്‍ ധോണി ഒന്നാം നമ്പര്‍

single-img
1 August 2012

ലോകത്തെ ഏറ്റവും സമ്പന്നരായ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി ഒന്നാം സ്ഥാനത്ത്.ഏറ്റവും കൂടുതല്‍ വരുമാനമുളള ക്രിക്കറ്റ്‌ താരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ആറും ഇന്ത്യന്‍ താരങ്ങളാണ്‌. 2.65 കോടി യുഎസ്‌ ഡോളര്‍ വരുമാനമുളള ക്യാപ്‌റ്റന്‍ ധോണിയാണ്‌ പട്ടികയില്‍ ഒന്നാമന്‍. 1.86 കോടി ഡോളര്‍ വരുമാനവുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രണ്ടാം സ്‌ഥാനത്താണ്‌.