വീരഭദ്ര സിംഗ് കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചു

അഴിമതിക്കേസില്‍ കുറ്റാരോപിതനായ മുന്‍കേന്ദ്രമന്ത്രി വീരഭദ്ര സിംഗ് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം രാജിവെച്ചു. ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയ പാനല്‍ അധ്യക്ഷയായി

ഭൂമിദാനക്കേസ്: വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറി കോടതിയില്‍ ഹാജരായി

ഭൂമിദാനക്കേസില്‍ വി.എസ് അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറി സുരേഷ് കോടതിയില്‍ ഹാജരായി. കോഴിക്കോട് വിജിലന്‍സ് കോടതിയിലാണ് സുരേഷ് ഹാജരായത്. ഇയാളുടെ മൊഴി

ഹജ്ജിനെ ലാഭമുണ്ടാക്കാനുള്ള ഉപാധിയായി കാണരുത്; സുപ്രീംകോടതി

ഹജ്ജ് തീര്‍ഥാടനത്തെ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ലാഭക്കണ്ണുകളോടെയാണ് കാണുന്നതെന്നും ഇതിനെ കച്ചവട താത്പര്യത്തോടെ സമീപിക്കരുതെന്നും സുപ്രീംകോടതി. മക്ക, മദീന തീര്‍ഥാടന

ബിന്ദു കൃഷ്ണയ്‌ക്കെതിരെ പി.ജയരാജന്‍ വക്കീല്‍നോട്ടീസ് അയച്ചു

തന്റെ മകനെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചതിനു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കും വാര്‍ത്ത പ്രസിദ്ധീകരിച്ച ദൃശ്യമാധ്യമങ്ങള്‍ക്കും സിപിഎം

രാഹുല്‍ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃനിരയിലെത്തേണ്ടയാള്‍: രമേശ് ചെന്നിത്തല

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ദേശീയ നേതൃനിരയില്‍ എത്തേണ്ടയാളാണെന്ന് രമേശ് ചെന്നിത്തല. അദ്ദേഹം കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ എത്തേണ്ടതു രാജ്യത്തെ ആവശ്യമാണ്. വര്‍ഗീയവാദത്തിനും

ലണ്ടന്‍ വിസ്മയച്ചെപ്പ് തുറന്നു; ലോകം അതിശയിച്ചു

ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ലണ്ടനില്‍ പ്രൗഡോജ്ജ്വലമായ തുടക്കം. ലണ്ടന്റെ അഭിമാന സ്തംഭങ്ങളിലൊന്നായ ബിഗ്‌ബെന്നിലെ മണിമുഴക്കത്തോടെയാണ് ലണ്ടന്‍ ഒളിമ്പിക്‌സിനു

ഗൂഗിൾ ടോക്കും ട്വിറ്ററും പണിമുടക്കി

ഗൂഗിൾ ടോക്കും ട്വിറ്ററും മണിക്കൂറുകളോളം പ്രവർത്തനരഹിതമായി.വ്യാഴാഴ്ചയാണു ഗൂഗിൾ ടോക്ക് പണി മുടക്കിയത്.ഇതിനു പിന്നാലെ ട്വിറ്ററും പ്രവർത്തനരഹിതമാവുക ആയിരുന്നു.മണിക്കൂറുകളോളം ഗൂഗിൾ എഞ്ചിനീയറന്മാർ

കേന്ദ്രപൂളില്‍ നിന്ന് കേരളത്തിന് ഇനി വൈദ്യുതിയില്ലെന്ന് കെ.സി.വേണുഗോപാല്‍

കേന്ദ്ര പൂളില്‍ നിന്ന് കേരളത്തിന് ഇനി വൈദ്യുതി നല്‍കാനാവില്ലെന്ന് കേന്ദ്ര മന്ത്രി കെ.സി.വേണുഗോപാല്‍. നിലവിലെ കേന്ദ്രവിഹിതം തന്നെ സര്‍വകാല റെക്കോര്‍ഡാണെന്നും

ആസാം സംഘര്‍ഷം; മരണം 58 ആയി

പടിഞ്ഞാറന്‍ ആസാമിലെ കൊക്രാജര്‍ ജില്ലയില്‍ ബോഡോ തീവ്രവാദികളും ന്യൂനപക്ഷ കുടിയേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. ചിരാംഗില്‍

Page 9 of 57 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 57