എസ്ബിടി വായ്പ ഒറ്റത്തവണ തീര്‍പ്പാക്കല്‍: ഓഗസ്റ്റ് 31നകം അപേക്ഷിക്കണം

ചെറുകിട – ഇടത്തരം സംരംഭകത്വ വായ്പാ വിഭാഗത്തിലെ നിഷ്‌ക്രിയാസ്തി തിരിച്ചടവിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അവസരമൊരുക്കുന്നു.

ഒളിന്പിക്‌സ് ബഹിഷ്‌കരിക്കുമെന്ന് സൗദി അറേബ്യയുടെ ഭീഷണി

തങ്ങളുടെ വനിതാ ജൂഡോ അത്‌ലറ്റിനെ ശിരോവസ്ത്ര(ഹിജാബ്)മണിഞ്ഞ് മത്സരിക്കുന്നതിന് അനുവദിച്ചില്ലെങ്കില്‍ ഒളിന്പിക്‌സില്‍ നിന്ന് പിന്‍മാറുമെന്ന് സൗദി അറേബ്യയുടെ ഭീഷണി. ഇസ്ലാമിക വസ്ത്രമായ

ഇന്ത്യ – ലങ്ക മൂന്നാം ഏകദിനം ഇന്ന്

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങും. ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ നാണംകെട്ട തോല്‍വി വഴങ്ങിയിരുന്നു.

ഒളിമ്പിക്‌സ്; അമ്പെയ്ത്തില്‍ പുരുഷ- വനിതാ ടീമുകള്‍ നിരാശപ്പെടുത്തി

അമ്പെയത്തില്‍ പുരുഷന്മാരുടെയും വനിതകളുടെയും ടീം, വ്യക്തിഗത റാങ്കിംഗ് ഇനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി. ലോക ഒന്നാം നമ്പര്‍ താരം ദീപിക

കെനിയയിലെ വെനസ്വേലന്‍ സ്ഥാനപതി കൊല്ലപ്പെട്ടനിലയില്‍

കെനിയയിലെ വെനസ്വേലന്‍ സ്ഥാനപതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്‌ടെത്തി. ആക്ടിംഗ് അംബാസഡര്‍ ഓള്‍ഗ ഫോണ്‍സെകയെയാണ് നെയ്‌റോബിയിലെ ഔദ്യോഗിക വസതിയില്‍ മരിച്ചനിലയില്‍ കണ്‌ടെത്തിയത്. ശ്വാസംമുട്ടിച്ചു

അസാദിന്റെ പതനം ആസന്നമെന്ന് യുഎന്‍ നിരീക്ഷകന്‍

സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിന്റെ പതനം ആസന്നമായതായി നിരീക്ഷകര്‍. അസാദ് എപ്പോള്‍ വേണമെങ്കിലും രാജിവച്ചു രാജ്യംവിടാമെന്നും അദ്ദേഹത്തിനു മുന്നില്‍

ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ വധം: പ്രതിക്ക് 30 വര്‍ഷം തടവ്

ഇന്ത്യന്‍ വിദ്യാര്‍ഥി അനുജ് ബിദ്വേയെ നിഷ്ഠുരമായി വെടിവച്ചുകൊന്ന കേസില്‍ ബ്രിട്ടീഷ് പൗരന്‍ കൈറണ്‍ സ്റ്റേപ്ള്‍ട്ടണി(21)നു കോടതി 30 വര്‍ഷം കുറഞ്ഞ

രോഹിതിനോടു വിരോധമില്ല; തിവാരി

രോഹിതിനോടു വിരോധമില്ലെന്നു എന്‍.ഡി. തിവാരി. പിതൃത്വ കേസില്‍ ഡല്‍ഹി ഹൈക്കോടതി വിധി സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു തിവാരി. തിവാരി ജൈവശാസ്ത്രപരമായി രോഹിത്

രാഷ്ട്രപതിഭവന്‍ ഇനി യുട്യൂബിലും

രാഷ്ട്രപതിഭവനിലെ പരിപാടികള്‍ വീഡിയോ ഷെയറിംഗ് സൈറ്റായ യുട്യൂബിലുടെ ലഭ്യമാക്കാന്‍ നടപടി തുടങ്ങി. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പങ്കെടുക്കുന്ന പരിപാടികളാണു യുട്യൂബില്‍

Page 8 of 57 1 2 3 4 5 6 7 8 9 10 11 12 13 14 15 16 57