July 2012 • Page 7 of 57 • ഇ വാർത്ത | evartha

അഫ്ഗാനിസ്ഥാനില്‍ 40 താലിബാന്‍കാര്‍ കൊല്ലപ്പെട്ടു

സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 40 താലിബാന്‍കാര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കാന്‍ഡഹാര്‍, ഹെല്‍മന്ദ്, സാബുല്‍, ലൊഗാര്‍, ഘാസ്‌നി, പാക്തിയ, ഹെറാത്, ബാമ്യാന്‍, ബാഗ്ദാന്‍ പ്രവിശ്യകളില്‍ വെള്ളിയാഴ്ച രാത്രിമുതല്‍ …

പ്രതിപക്ഷനേതാവിന്റെ വാഹനാപകട മരണം; കാരണം അമിതവേഗമെന്നു ക്യൂബന്‍ സര്‍ക്കാര്‍

പ്രതിപക്ഷനേതാവ് ഓസ്‌വാള്‍ഡോ പായാ മരിക്കാനിടയായ സംഭവത്തില്‍ ദുരൂഹതയില്ലെ ന്നും അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിനിടയാക്കിയതെന്നും ക്യൂബന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ചയാണു കിഴക്കന്‍ പ്രവിശ്യയായ ഗ്രാന്‍മായിലെ ബായാമോ …

മലബാറിലെ 35 സ്‌കൂളുകള്‍ എയ്ഡഡ് ആക്കുന്നതില്‍ ധനവകുപ്പിന് വീണ്ടും വിയോജിപ്പ്

മലബാറിലെ 35 സ്‌കൂളുകള്‍ എയ്ഡഡ് ആക്കുന്നതില്‍ ധനവകുപ്പിന് വീണ്ടും വിയോജിപ്പ്. പ്രതിമാസം സര്‍ക്കാരിന് ഒരു കോടി രൂപയോളം നഷ്ടമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പ് വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച …

തിരുവനന്തപുരത്തു വീണ്ടും റെയിഡ്; മൂന്നു ഹോട്ടലുകള്‍ പൂട്ടി

തിരുവനന്തപുരം, കൊല്ലം, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാകമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡുകള്‍ വിവിധ ഹോട്ടലുകളും ഭക്ഷണശാലകളും പരിശോധിച്ചു. തിരുവനന്തപുരം കിള്ളിപ്പാലത്തെ കുമാര്‍ കഫേ, അട്ടകുളങ്ങരയിലെ ബുഹാരി …

കേരളത്തില്‍ കൊലപാതകങ്ങള്‍ കുറഞ്ഞു, കേസുകള്‍ കൂടി: ഡിജിപി

കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്ന ആക്ഷേപം വസ്തുതകള്‍ അടിസ്ഥാനമാക്കി പരിശോധിച്ചാല്‍ ശരിയല്ലെന്നു വ്യക്തമാകുമെന്നു ഡിജിപി ജേക്കബ് പുന്നൂസ്. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂര്‍ …

ജയചന്ദ്രന്‍ എംഎല്‍എയ്ക്കായി ചോദ്യാവലി തയാറാക്കുമെന്ന് ഐജി

സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിയുടെ വിവാദപ്രസംഗത്തില്‍ പരാമര്‍ശിച്ച അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ടു കെ.കെ. ജയചന്ദ്രന്‍ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ ചോദ്യാവലി തയാറാക്കുമെന്ന് …

ഹോട്ടല്‍ പരിശോധന കര്‍ശനമായി തുടരും: മന്ത്രി ശിവകുമാര്‍

സംസ്ഥാനത്തു ഹോട്ടലുകളിലെ പരിശോധന കര്‍ശനമായി തുടരുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ വ്യക്തമാക്കി. നിലവില്‍ ഫുഡ് സേഫ്റ്റി വിഭാഗവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ആരോഗ്യവിഭാഗവും ഹോട്ടലുകളില്‍ പരിശോധന …

വി.എസ്. തെറ്റ്ഏറ്റുപറയുമെന്ന് കാരാട്ട്

പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ തെറ്റുകള്‍ പരസ്യമായി ഏറ്റുപറയുമെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇന്നലെ എ.കെ.ജി സെന്ററില്‍ നടന്ന തെക്കന്‍മേഖലാ റിപ്പോര്‍ട്ടിംഗിലാണു കാരാട്ട് ഇക്കാര്യം ആവര്‍ത്തിച്ചത്. …

രാഹുല്‍ മന്ത്രിസഭയില്‍ ചേരുന്നതിനോട് താല്‍പര്യമില്ലെന്ന് ദ്വിഗ്‌വിജയ് സിംഗ്

രാഹുല്‍ ഗാന്ധി മന്ത്രിസഭയില്‍ ചേരുന്നതിനോട് താല്‍പര്യമില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദ്വിഗ്‌വിജയ് സിംഗ്. രാഹുല്‍ തല്‍ക്കാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും ദ്വിഗ്‌വിജയ് സിംഗ് ഒരു അഭിമുഖത്തില്‍ …

ജയരാജന്റെ മകനെതിരേ പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകനെതിരേ ഇതുവരെ പോലീസില്‍ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജയരാജന്റെ മകന്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് …