പ്രധാനമന്ത്രിയും സോണിയ ഗാന്ധിയും ഇന്ന് ആസാം സന്ദര്‍ശിക്കും

കനത്തവെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ആസാമില്‍ മരിച്ചവരുടെ എണ്ണം 77 ആയി. മണ്ണിടിച്ചിലില്‍ 16 പേര്‍ മരിച്ചപ്പോള്‍ വെള്ളക്കെട്ടില്‍ വീണും മറ്റപകടങ്ങളില്‍പ്പെട്ടും 61 പേര്‍ മരിച്ചു. ആസാമിലെ 27 ജില്ലകളും …

സ്വർണ്ണം വില കുറഞ്ഞു

കൊച്ചി:സ്വർണ്ണ വില കുറഞ്ഞു.പവന് 80 രൂപ കുറഞ്ഞ് 22,120 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,765 രൂപയുമായി.ആഗോള വിപണിയിൽ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഭലിച്ചത്.ആഗോള …

സുധാകരനെതിരായ വെളിപ്പെടുത്തൽ:അന്വേഷണ സംഘത്തെ രൂപീകരിച്ചു

തിരുവനന്തപുരം:സി പി എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജനെ വധിക്കാൻ കെ സുധാകരൻ ഗൂഡാലോചന നടത്തിയെന്ന് വെളിപ്പെടുത്തൽ.കണ്ണൂർ നഗരസഭ മുൻ കൌൺസിലറും സുധാകരന്റെ മുൻ ഡ്രൈവറുമായ പ്രശാന്ത് ബാബുവാണ് …

പോലീസുകാരനെ കൊല്ലാനുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു

തിരുവനന്തപുരം: രാത്രി പരിശോധനയ്ക്കിടെ കൊല്ലത്ത് പോലീസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതി ആട് ആന്റണി ഉപയോഗിച്ചിരുന്ന ആയുധങ്ങൾ കണ്ടെടുത്തു.തിരുവനന്തപുരം പ്രശാന്ത് നഗറിലെ വീട്ടിൽ നടത്തിയ റെയ്ഡിനിടെയാണ് ആയുധങ്ങൾ കണ്ടെടുത്തത്.ഇയാളുമായി …

ബോളി വുഡ് നടൻ സുഹൈൽ ഖാന്റെ കാറിടിച്ച് സ്ത്രീ മരിച്ചു

മുംബൈ:ബോളിവുഡ് നടൻ സുഹൈൽഖാന്റെ കാറിടിച്ച് ഒരു സ്ത്രീ മരിച്ചു.70 വയസുള്ള വൃദ്ധയാണ് അപകടത്തിൽ‌പ്പെട്ടത്.ഞായറാഴ്ച്ച രാത്രി ബാന്ദ്രയിലെ സെന്റ് ആന്‍ഡ്രൂസ് പള്ളിക്ക് സമീപമായിരുന്നു സംഭവം.റോഡ് ക്രോസ് ചെയ്യുന്നതിനിടെ അമിതവേഗത്തിലെത്തിയ …

മുഖ്യ മന്ത്രിയോടൊപ്പം മന്ത്രിമാരും ഡൽഹിയിൽ

ന്യൂഡൽഹി: സംസ്ഥാനം നേരിടുന്ന വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും ഉന്നയിക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് പ്രധാനമന്ത്രിയേയും കേന്ദ്ര മന്ത്രി മാരെയും കാണും.വളം വില വർധന,മരുന്നു വില വർധന,എന്നിവയുമായി ബന്ധപ്പെട്ട് …

ഹാജരാകില്ല:മണി സുപ്രീം കോടതിയിലേക്ക്

തൊടുപുഴ:വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് ചൊദ്യംചെയ്യലിനായി സിപിഎം ഇടുക്കി മുൻ ജില്ലാ സെക്രട്ടറി എം എം മണി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായില്ല.ഇന്നു രാവിലെ പത്ത് മണിയ്ക്ക് തൊടുപുഴ …

മോഹന്‍ലാല്‍ ഒരു മാസത്തെ അവധിയില്‍

‘റണ്‍ ബേബി റണ്ണി’ന്റെ ഷൂട്ടിംഗ്‌ പൂര്‍ത്തിയായതോടെ മോഹന്‍ലാല്‍ ഇനി ഒരു മാസം അഭിനയത്തില്‍നിന്ന്‌ അവധി എടുക്കുന്നു.കുടുംബത്തോടൊപ്പം കുറച്ചുദിവസം റിലാക്‌സ്ഡായി കഴിയാനും വര്‍ഷം തോറും പതിവുള്ള ചില ആയുര്‍വ്വേദ …

കെ.പി.എ. മജീദ് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി

കെ പി എ മജീദിനെ മുസ്ലിംലീഗിന്റെ ഏക ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു.ലീഗ്‌ സംസ്‌ഥാന പ്രസിഡന്റായി പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ തുടരും. ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പിയെ …

ഷുക്കൂര്‍ വധക്കേസില്‍ ഹാജരാകാന്‍ പി.ജയരാജന്‌ നോട്ടീസ്‌

ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ ഈ മാസം അഞ്ചിനു ചോദ്യം ചെയ്യലിനു ഹാജരാവാന്‍ ആവശ്യപ്പെട്ടു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനു പൊലീസ് നോട്ടിസ് നല്‍കി.പാര്‍ട്ടി ജില്ലാ കമ്മിറ്റി …