മലയാളം ഒന്നാം ഭാഷയാക്കി വീണ്ടും സര്‍ക്കാര്‍ ഉത്തരവ്

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ മലയാളം ഒന്നാം ഭാഷയായി പഠിപ്പിക്കണമെന്നു സര്‍ക്കാര്‍ ഇന്നലെ വീണ്ടും ഉത്തരവിറക്കി. ആവര്‍ത്തിച്ചു നിര്‍ദേശം നല്‍കിയിട്ടും പല സ്‌കൂളുകളിലും ഒന്നാം …

എം.എം.മണിയുടെ അപേക്ഷ തള്ളി; അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന

വിവാദപ്രസംഗത്തിന്റെ പേരില്‍ പ്രതിയായ സിപിഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം. എം. മണിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങി. ഇന്നലെ അന്വേഷണ സംഘത്തിന്റെ മുന്നില്‍ ഹാജരായി …

രാഷ്ട്രപതി സ്ഥാനാര്‍ഥിത്വം: പ്രണാബിന്റെ നാമനിര്‍ദേശപത്രിക തള്ളണമെന്ന് സാംഗ്മ

കോല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നതിനാല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രണാബ് മുഖര്‍ജി നല്‍കിയ പത്രിക തള്ളണമെന്ന് എതിര്‍സ്ഥാനാര്‍ഥി പി.എ. സാംഗ്മ ആവശ്യപ്പെട്ടു. ആക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ …

ടി.പിയുടെ തലകൊയ്യുമെന്ന പരാമര്‍ശം: ഗോപാലകൃഷ്ണനെ ചോദ്യം ചെയ്തു

ടി.പി. ചന്ദ്രശേഖരന്റെ തലകൊയ്യുമെന്ന് പ്രസംഗിച്ച സിപിഎം പ്രാദേശിക നേതാവ് വി.പി. ഗോപാലകൃഷ്ണനെ ചന്ദ്രശേഖരന്‍ വധം അന്വേഷിക്കുന്ന പ്രത്യേക സംഘം ചോദ്യം ചെയ്തു. അന്വേഷണ സംഘത്തിന്റെ വടകരയിലെ ക്യാമ്പ് …

സുധാകരനെതിരായ വെളിപ്പെടുത്തല്‍: പ്രശാന്ത് ബാബുവിന്റെ വീട്ടില്‍ പോലീസ് നോട്ടീസ് പതിച്ചു

കെ. സുധാകരനെതിരെ വിവാദ വെളിപ്പെടുത്തല്‍ നടത്തിയ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പ്രശാന്ത് ബാബുവിന്റെ വീട്ടില്‍ പോലീസ് നോട്ടീസ് പതിച്ചു. എത്രയും വേഗം അടുത്ത പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് …

അണ്ടര്‍ 19 ഏഷ്യ കപ്പ്: ഇന്ത്യയും പാക്കിസ്ഥാനും കിരീടം പങ്കിട്ടു

അണ്ടര്‍ 19 ഏഷ്യ കപ്പ് കിരീടം ഇന്ത്യയും പാക്കിസ്ഥാനും പങ്കിട്ടു. ഫൈനല്‍ മത്സരം സമനിലയിലായതോടെയാണിത്. സ്‌കോര്‍: പാക്കിസ്ഥാന്‍ 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 282. ഇന്ത്യ 50 …

സ്‌പെയിനിന് യൂറോ കിരീടം

യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിയ്‌ക്കെതിരെ ഗോള്‍മഴ വര്‍ഷിച്ച സ്പാനിഷ് പട സ്വപ്ന വിജയം സ്വന്തമാക്കി. അരനൂറ്റാണ്ട് പിന്നിട്ട യൂറോ കപ്പിന്റെ ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമായി …

ദേവാലയാക്രമണം: കെനിയയില്‍ 17 മരണം

സോമാലിയന്‍ അതിര്‍ത്തിക്കു സമീപമുള്ള കെനിയന്‍ പട്ടണമായ ഗാരിസയില്‍ രണ്ടു ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരേ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും 45ല്‍ അധികം പേര്‍ക്കു പരിക്കേല്‍ക്കുകയും …

പാക് വ്യോമപാതയിലൂടെ നാറ്റോയുടെ ആയുധക്കടത്ത്

നാറ്റോയ്ക്ക് ആവശ്യമായ സാമഗ്രികള്‍ റോഡുമാര്‍ഗം കൊണ്ടുപോകുന്നതു തടഞ്ഞ പാക്കിസ്ഥാന്‍ ഇതേ ആവശ്യത്തിനായി വ്യോമപാത തുറന്നുകൊടുത്തതായി ദ എക്‌സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ടു ചെയ്തു. പാക്കിസ്ഥാനും യുഎസും തമ്മിലുള്ള …

കര്‍ണാടക പ്രതിസന്ധി: യെദിയൂരപ്പ അനുകൂലികള്‍ രാജി പിന്‍വലിച്ചു

കര്‍ണാടകയില്‍ രാജിക്കത്ത് സമര്‍പ്പിച്ച ഒന്‍പത് യെദിയൂരപ്പ അനുകൂലികളായ മന്ത്രിമാര്‍ തീരുമാനം പിന്‍വലിച്ചു. കേന്ദ്രനേതൃത്വത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം. യെദിയൂരപ്പ അനുകൂലിയും മന്ത്രിയുമായ ജഗദീഷ് ഷെട്ടറാണ് ഇക്കാര്യം അറിയിച്ചത്. …