മുംബൈ ആക്രമണം: ഭീകരര്‍ക്ക് 40 ഇന്ത്യക്കാരുടെ സഹായം കിട്ടിയെന്നു പാക്കിസ്ഥാന്‍

മുംബൈ ആക്രമണം നടത്തിയ ഭീകരര്‍ക്ക് നാല്പത് ഇന്ത്യക്കാരുടെ സഹായം ലഭിച്ചെന്ന വാദവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തി. ഈയിടെ ഇന്ത്യയുടെ പിടിയിലായ അബു ജിന്‍ഡാല്‍ (അന്‍സാരി) എന്ന ഭീകരന്‍ മുംബൈ …

സാനഡു യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍

ഇന്നര്‍ മംഗോളിയയില്‍ സ്ഥിതിചെയ്യുന്ന സാനഡുവിന് യുനെസ്‌കോ ലോകപൈതൃക പദവി അനുവദിച്ചു. ചൈനയിലെ യുവാന്‍ രാജവംശത്തിലെ ഭരണാധികാരിയായിരുന്ന കുബ്ലാഖാന്റെ(1215-1294) രാജധാനി സാനഡുവിലായിരുന്നു. വെനീഷ്യന്‍ സഞ്ചാരിയായ മാര്‍ക്കോപോളോയുടെ കൃതികളില്‍ സാനഡുവിനെക്കുറിച്ചുള്ള …

ഇറാന്‍ മിസൈല്‍ അഭ്യാസ പ്രകടനം നടത്തുന്നു

യുഎസിനും ഇസ്രയേലിനും എതിരേ വേണ്ടിവന്നാല്‍ മിസൈല്‍ ആക്രമണം നടത്താന്‍ ഇറാന്‍ ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി അഭ്യാസ പ്രകടനങ്ങള്‍ക്കായി വിവിധയിനം ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍ദിഷ്ട സ്ഥലങ്ങളിലേക്ക് നീക്കിത്തുടങ്ങിയെന്ന് വിപ്‌ളവഗാര്‍ഡുകള്‍ …

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: തൃണമൂല്‍ നിലപാട് തെരഞ്ഞെടുപ്പിന് മുന്ന് ദിവസം മുന്‍പെന്ന് മമത

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആരെ പിന്തുണയ്ക്കും എന്ന കാര്യം തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുന്‍പ് പ്രഖ്യാപിക്കുമെന്ന് മമത ബാനര്‍ജി. തൃണമൂല്‍ എംഎല്‍എമാരുടെയും എംപിമാരുടെയും യോഗത്തിലാണ് മമത …

ബിജെപി നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്ന് സദാനന്ദ ഗൗഡ

കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എന്തുതന്നെയാണെങ്കിലും അതംഗീകരിക്കുമെന്നു കര്‍ണാടക മുഖ്യമന്ത്രി ഡി.വി.സദാനന്ദ ഗൗഡ വ്യക്തമാക്കി. ബിജെപി മുഖ്യമന്ത്രിമാരുടെയും എന്‍ഡിഎയുടെയും യോഗത്തില്‍ പങ്കെടുക്കാനാണു ഗൗഡ ഡല്‍ഹിയിലെത്തിയത്. ഗൗഡയെ മാറ്റണമെന്നാവശ്യപ്പെട്ട് യെദിയൂരപ്പപക്ഷം …

ജഗന്‍ മോഹന്‍ റെഡ്ഢിയെ ചോദ്യംചെയ്യുന്നത് ആറിലേക്കു മാറ്റി

അനധികൃത സ്വത്തു സമ്പാദനത്തിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ജഗന്‍ മോഹന്‍ റെഡ്ഢിയെ ചോദ്യം ചെയ്യാന്‍ അനുവാദം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ …

ടി.പി.വധം: മാധ്യമങ്ങള്‍ക്ക് ഹൈക്കോടതി നോട്ടീസ്

ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന ഹര്‍ജിയില്‍ മാധ്യമങ്ങള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതില്‍ നിന്ന് പോലീസുദ്യോഗസ്ഥരെ വിലക്കണമെന്നും വിവരം പുറത്തുവിടുന്നവരെ …

പിണറായിയുടെ പിറകേ വി.എസിനെതിരെ വിമര്‍ശനവുമായി കോടിയേരിയും

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ വിമര്‍ശനവുമായി പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും രംഗത്ത്. ഇടതുഭരണകാലത്ത് വി.എസ്. ഉണ്ടാക്കിയ വിവാദങ്ങള്‍ …

സുധാകരനെതിരേ നാണുവധമടക്കം നാലു കേസുകളില്‍ക്കൂടി തുടരന്വേഷണം ആവശ്യപ്പെട്ടു പരാതി

കെ. സുധാകരന്‍ എംപിയുടെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നാലു കേസുകളില്‍ക്കൂടി തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കണ്ണൂര്‍ പോലീസിനു പരാതി. സേവറി ഹോട്ടല്‍ തൊഴിലാളി നാണുവിന്റെ …

അഞ്ചേരി ബേബി വധം: കെ.കെ. ജയചന്ദ്രന്‍ എംഎല്‍എയുടെ ഹര്‍ജി തീര്‍പ്പാക്കി

അഞ്ചേരി ബേബി വധക്കേസില്‍ പ്രഥമവിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികളുമായി മുന്നോട്ടുപോകുന്നില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസിന്റെ തുടരന്വേഷണത്തിനു കീഴ്‌ക്കോടതിയുടെ അനുമതി …