മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കവർച്ച

മാവേലിക്കര:മാവേലിക്കര ശ്രീകൃഷണ സ്വാമി ക്ഷേത്രത്തിൽ കവർച്ച.ഇന്ന് പുലർച്ചെ ശാന്തിക്കാരനെത്തി ക്ഷേത്രം തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.ആറര പവന്റെ സ്വര്‍ണ തലപ്പാവും രണ്ടര പവന്റെ സ്വര്‍ണ അരഞ്ഞാണവും ലക്ഷങ്ങള്‍ …

സിപിഎം ഒളിപ്പിക്കുന്നവരെ ആര്‍ക്കും പിടിക്കാനാവില്ല: കോടിയേരി

സിപിഎം ഒരാളെ ഒളിപ്പിച്ചാല്‍ ആര്‍ക്കും പിടിക്കാന്‍ കഴിയില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. മലപ്പുറത്ത് ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി …

മഅദനിക്കെതിരായ നീക്കം നിയമപരമായി നേരിടും: പിഡിപി

കിഴക്കമ്പലം സ്വര്‍ണക്കവര്‍ച്ച കേസുമായി അബ്ദുല്‍ നാസര്‍ മ അദനിയെ ബന്ധപ്പെടുത്താന്‍ കേരള പൊലീസ് ആസൂത്രിത നീക്കം നടത്തുന്നതായി പിഡിപി ആരോപിച്ചു. കവര്‍ച്ചക്കേസില്‍ പിടിയിലായ തടിയന്റവിട നസീറിനെ മഅദനിക്കെതിരേ …

കൊച്ചി മെട്രോ റെയിലിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ റെയിലിനു കേന്ദ്രമന്ത്രിസഭയുടെ അന്തിമ അംഗീകാരം. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ അടിസ്ഥാന സൗകര്യ വികസന സമിതി യോഗമാണ് …

ചെമ്പഴന്തി മുസ്ലീം ജമാഅത്തിന്റെ പുറംപള്ളി ഉദ്ഘാടനവും മതവിജ്ഞാന സദസ്സും

റമളാന്‍ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി ചെമ്പഴന്തി മുസ്ലീം ജമാഅത്തിന്റെ നേതൃത്വത്തില്‍ പുറംപള്ളി ഉദ്ഘാടനവും മതവിജ്ഞാന സദസ്സും 2012 ജൂണ്‍ 30 മുതല്‍ ജൂലൈ രണ്ടുവെര ചെമ്പഴന്തി മുസ്ലീം ജമാഅത്ത് …

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രണാബിന്റെ നാമനിര്‍ദേശ പത്രിക അംഗീകരിച്ചു

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുപിഎ സ്ഥാനാര്‍ഥി പ്രണാബ് മുഖര്‍ജിയുടെ നാമനിര്‍ദേശപത്രിക റിട്ടേണിംഗ് ഓഫീസര്‍ അംഗീകരിച്ചു. പ്രണാബ് മുഖര്‍ജി ലാഭകരമായ പദവി (ഓഫിസ് ഓഫ് പ്രോഫിറ്റ്) വഹിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ …

കെപിസിസി പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കെ.മുരളീധരന്‍

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കെ.മുരളീധരന്‍ എംഎല്‍എ കൂടിക്കാഴ്ച നടത്തി. കെപിസിസി പുനഃസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കണണമെന്നും മുരളീധരന്‍, …

ടി.വി. ചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍

യെസ് സിനിമയുടെ ബാനറില്‍ ടി.വി. ചന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ഭൂമിയുടെ അവകാശികളില്‍ ശ്രീനിവാസന്‍ നായകനാകുന്നു. മൈഥിലിയാണ് നായിക. ആനന്ദ്കുമാര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാമചന്ദ്രബാബു നിര്‍വഹിക്കുന്നു. …

വഴിവിട്ട് നിയമനം: മുഖ്യമന്ത്രിക്ക് ലോകായുക്ത നോട്ടീസ്

കെപിസിസി അംഗത്തിന്റെ മകള്‍ക്ക് ആര്‍സിസിയില്‍ വഴിവിട്ട് നിയമനം നല്‍കിയെന്ന പരാതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ലോകായുക്ത നോട്ടീസ് അയച്ചു. മുഖ്യമന്ത്രിക്ക് പുറമെ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിനും ചീഫ് സെക്രട്ടറി …

യൂറോ 2012 കണക്കുകളില്‍ ഗോളടയില്‍ റൊണാള്‍ഡോ മുന്നില്‍

ഗോളടിയില്‍ അഞ്ചു പേര്‍ മൂന്നു ഗോള്‍ വീതമടിച്ചു. അതില്‍ ഗോളവസരം തുറന്നതിന്റെ കണക്കില്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനൊ റൊണാള്‍ഡോ ഒന്നാമതെത്തി. സ്‌പെയിനിന്റെ ഫെര്‍ണാണേ്ടാ ടോറസ്, ജര്‍മനിയുടെ മാരിയൊ ഗോമസ്, …