ഓഹരി വിപണി നേരിയ നേട്ടത്തിൽ

മുംബൈ:ഇന്ത്യൻ ഓഹരി വിപണി നേരിയ നേട്ടത്തിൽ ഇന്നലെ ക്ലോസ് ചെയ്തു.സെൻസെക്സ് 34.86 പോയിന്റ് വർധിച്ച് 17460.57ലും നിഫ്റ്റി 10.70 പോയിന്റ് വർധിച്ച് 5298.65ലുമാണ് വ്യാപാരം തുടരുന്നത്.വാഹനം,ബാങ്കിങ്,ഉപഭോക്തൃ വസ്തു,മൂലധന …

വിംബിള്‍ഡണ്‍: പെയ്‌സ് സഖ്യവും പുറത്ത്

വിംബിള്‍ഡണ്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി – രോഹന്‍ ബൊപ്പണ്ണ സഖ്യം പുറത്തായതിനു പിന്നാലെ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ്- ചെക്ക് റിപ്പബ്‌ളിക്കിന്റെ …

യുഎസ് മാപ്പുപറഞ്ഞു; പാക്കിസ്ഥാന്‍ നാറ്റോപാത തുറക്കുന്നു

നവംബറില്‍ യു.എസ്. നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 24 പാക് സൈനികരുടെ കുടുംബത്തോട് യു.എസ്. മാപ്പുപറഞ്ഞതിനു പിന്നാലെ അഫ്ഗാനിസ്ഥാനിലേയ്ക്കുള്ള നാറ്റോപാത തുറക്കാന്‍ പാക്കിസ്ഥാന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്. പാക് വിദേശകാര്യമന്ത്രി …

ഗള്‍ഫിലെ സൈനികസന്നാഹം യുഎസ് വര്‍ധിപ്പിച്ചു; ലക്ഷ്യം ഇറാന്‍

ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കാനുള്ള നീക്കത്തില്‍നിന്ന് ഇറാനെ പിന്തിരിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഗള്‍ഫിലെ സൈനികസാന്നിധ്യം യുഎസ് വര്‍ധിപ്പിച്ചു. ഇറാന്റെ ആണവ പദ്ധതി യുഎസ് ഗൗരവത്തോടെയാണു കാണുന്നതെന്ന് ഇസ്രയേലിന് ഉറപ്പുനല്‍കുകയും യുഎസിന്റെ …

ടര്‍ക്കിയുടെ വിമാനം വെടിവച്ചിട്ടതില്‍ അസാദ് ഖേദിച്ചു

ടര്‍ക്കിയുടെ ജെറ്റ് വിമാനം കഴിഞ്ഞമാസം സിറിയന്‍സൈന്യം വെടിവച്ചിട്ടതില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദ് ഖേദം പ്രകടിപ്പിച്ചു. അപ്രകാരം സംഭവിക്കാതിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നുവെന്ന് ടര്‍ക്കി പത്രമായ കുംഹുരിയതിന് അനുവദിച്ച അഭിമുഖത്തില്‍ …

കര്‍ണാടകയില്‍ ജഗദീഷ് ഷെട്ടാറെ മുഖ്യമന്ത്രിയാകുമെന്ന് സൂചന

രാഷ്ട്രപതി തെരഞ്ഞെടുപ്പിനുശേഷം കര്‍ണാടകയില്‍ സദാനന്ദ ഗൗഡയെ മാറ്റി ജഗദീഷ് ഷെട്ടാറെ മുഖ്യമന്ത്രിയാക്കിയേക്കും. സംസ്ഥാനത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്കരിയും കര്‍ണാടകയുടെ ചുമതലയുള്ള ധര്‍മേന്ദ്ര …

ഡിഎംകെയുടെ ജയില്‍ നിറയ്ക്കല്‍ സമരം ഇന്ന്

ജയലളിത സര്‍ക്കാരിനെതിരെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഡിഎംകെ ജയില്‍നിറയ്ക്കല്‍ സമരം നടത്തും.നീലഗിരിയിലെ ഊട്ടി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍, കുന്നൂര്‍, കോത്തഗിരി തുടങ്ങിയ സ്ഥലങ്ങളില്‍ ഡിഎംകെ റോഡ് ഉപരോധമാണ് …

മൂന്നുമാസം കൂടി വിലക്കയറ്റം സഹിക്കേണ്ടിവരുമെന്ന് കൗശിക് ബസു

രണ്ടുമൂന്നു മാസം കൂടി വിലക്കയറ്റത്തിന്റെ ദുരിതം അനുഭവിക്കേണ്ടിവരുമെന്നും സെപ്റ്റംബറോടെ വിലകള്‍ താഴുമെന്നും മുഖ്യ സാമ്പത്തിക ഉപദേശകന്‍ കൗശിക് ബസു പറഞ്ഞു. വിലകള്‍ ഏഴു ശതമാനത്തില്‍ താഴെയെത്തുമെന്നാണു ധനമന്ത്രാലയം …

എം.എം. മണി ചോദ്യം ചെയ്യലിന് ഹാജരായി: തൊടുപുഴയില്‍ കനത്ത സുരക്ഷ

പോലീസ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നുവെന്ന സൂചന ലഭിച്ചതോടെ സിപിഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. തൊടുപുഴ …

സംസ്ഥാനത്ത് സിമി പ്രവര്‍ത്തിക്കുന്നില്ല, ആശയങ്ങള്‍ പ്രചരിക്കുന്നു: ആഭ്യന്തരമന്ത്രി

സംസ്ഥാനത്ത് നിരോധിത സംഘടനയായ ‘സിമി’ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍ സിമിയുടെ ആശയങ്ങള്‍ മറ്റു ചില സംഘടനകള്‍ പ്രചരിപ്പിക്കുന്നുണ്ട്. നേരത്തെ സിമിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നവരാണ് …