എം.എം. മണിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

വിവാദ പ്രസംഗത്തിന്റെ പേരില്‍ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. രാവിലെ 10 മണിയോടെ ചോദ്യം ചെയ്യലിനായി ഹാജരായ മണിയെ …

തലസ്ഥാനത്ത് സുരക്ഷാ വീഴ്ച; പ്രണബ് മുഖര്‍ജി പെരുവഴിയില്‍

രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തലസ്ഥാനത്തെത്തിയ പ്രണബ് മുഖര്‍ജി, സഞ്ചരിച്ച കാര്‍ കേടായി മിനിട്ടുകളോളം പെരുവഴിയില്‍ കിടക്കേണ്ടി വന്നു. സംഭവം കേരള പോലിസിനെയും ഉന്നതാധികാര ഉദ്യോഗസ്ഥരെയും ഒരുപോലെ ഞെട്ടിപ്പിച്ചിക്കുകയാണ്. …

കെ. സുധാകരന്റെ വിവാദ പ്രസംഗം സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശം

കെ. സുധാകരന്‍ എംപിയുടെ വിവാദ പ്രസംഗത്തിന്റെ പേരിലെടുത്ത കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതിയുടെ നിര്‍ദേശം. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പോലീസിന് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശം …

ഐസ്‌ക്രീം കേസ്: വി.എസ് വെള്ളിയാഴ്ച കോടതിയില്‍ നേരിട്ട് ഹാജരാകും

ഐസ്‌ക്രീം കേസില്‍ തെളിവുകളില്ലെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കാനായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വെള്ളിയാഴ്ച കോഴിക്കോട് കോടതിയില്‍ നേരിട്ട് ഹാജരാകും. കോഴിക്കോട് …

കോട്ടയത്തെ എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം: ആഭ്യന്തരമന്ത്രിയുടെ ഓഫീസിന് നേര്‍ക്കും കല്ലേറ്

വിദ്യാഭ്യാസരംഗത്തെ ലീഗ്‌വല്‍കരണത്തിനെതിരെ കോട്ടയത്ത് എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം. ഉച്ചയോടെ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ലാത്തിവീശി. പോലീസിനു നേരെ കല്ലേറുമുണ്ടായി. പോലീസ് …

പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി

തിരുവനന്തപുരം:സി ബി ഐ ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്ത സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മാത്യു ടി.തോമസ് നൽകിയ അടിയന്തിര പ്രമേയം നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. …

യു എസിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു

ടെക്സസ്:ടെക്സസിലെ ഫാനിൻ കൌണ്ടിയിലുണ്ടായ കാറപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു.റീന ഡാനിയേൽ(45),മകൻ ഡാനിയേൽ ഫിലിപ്പ്(14) എന്നിവരാണ് മരിച്ചത്.121 ഹൈവേയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ …

യാസർ അറാഫത്തിന്റെ മരണം വിഷം ഉള്ളിൽ ചെന്ന്

പലസ്തീൻ മുൻ പ്രസിഡന്റ് യാസർ അറാഫത്തിന്റെ മരണ കാരണം വിഷം ഉള്ളിൽ ചെന്നതാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.മരണ സമയത്ത് യാസറിന്റെ ശരീരത്ത് മാരകമായ തോതിൽ പൊളോണിയത്തിന്റെ …

കൊളംബോ ടെസ്റ്റ് സമനിലയിലേക്ക്

ശ്രീലങ്ക-പാക്കിസ്ഥാന്‍ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുന്നു. നാലാം ദിവസം കളിനിര്‍ത്തുമ്പോള്‍ പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 551-നെതിരേ ശ്രീലങ്ക 278/5 എന്ന നിലയിലാണ്. കുമാര്‍ സംഗക്കാര …

കേരളം സൈബർ കുറ്റകൃത്യങ്ങളുടെ സ്വന്തം നാട്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ അശ്ലീലം പോസ്റ്റ് ചെയ്യുന്ന കുറ്റകൃത്യത്തിൽ കേരളം ഒന്നാമത്.ദേശീയക്രൈം റെക്കോഡ്‌സ് ബ്യൂറോ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ 55 ശതമാനവും നടക്കുന്നത് കേരളത്തിലാണു.ഏറ്റവും കൂടുതൽ …