July 2012 • Page 5 of 57 • ഇ വാർത്ത | evartha

പ്രകോപനപരമായ പ്രസംഗം: ഹസാരെ സംഘത്തിനു പോലീസിന്റെ മുന്നറിയിപ്പ്

ലോക്പാല്‍ ബില്ല് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍ മന്ദറില്‍ മരണം വരെ നിരാഹാരം ആരംഭിച്ച അന്നാ ഹസാരെയുടെ സംഘത്തിനു പോലീസിന്റെ മുന്നറിയിപ്പ്. പ്രകോപനപരമായ പ്രസംഗത്തിലൂടെ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കരുതെന്ന് …

35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി: അധിക ചെലവ് 12 കോടിയെന്ന് ധനവകുപ്പ്

മലപ്പുറത്തെ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതു സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നു ധനവകുപ്പ് വീണ്ടും റിപ്പോര്‍ട്ട് നല്‍കി.പ്രതിമാസം ഒരു കോടി രൂപയുടെ അധികച്ചെലവു വരുമെന്നു …

പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്: പി.ജയരാജനും ടി.വി.രാജേഷിനുമെതിരെ കേസ്

പോലീസുകാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തടസമുണ്ടാക്കിയതിന്് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എംഎല്‍എയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇന്ന് വൈകിട്ട് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് …

നായര്‍-ഈഴവ ഐക്യം കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുമെന്ന് സുകുമാരന്‍ നായര്‍

നായര്‍-ഈഴവ ഐക്യം കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. അതിനായി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. പള്ളികള്‍ക്കും അരമനകള്‍ക്കും സര്‍ക്കാര്‍ …

കൂട്ടായ തീരുമാനമില്ലാതിരുന്നത് ഇടതുപക്ഷത്തിനു മങ്ങലേല്‍പ്പിച്ചു: പന്ന്യന്‍

രാഷ്ട്രപതിതെരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ഥിയുടെ പിന്തുണ സംബന്ധിച്ചു കൂട്ടായ തീരുമാനത്തില്‍ എത്താത്തത് ഇടതുപക്ഷത്തിനു മങ്ങലേല്‍പ്പിച്ചെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മാനന്തവാടിയില്‍ ആദിവാസി ഭൂസമര പ്രഖ്യാപന കണ്‍വന്‍ഷനു …

യുവാക്കളുടെ അംഗീകാരമില്ലാതെ പെന്‍ഷന്‍പ്രായം ഉയര്‍ത്തില്ല: മുഖ്യമന്ത്രി

യുവാക്കളുടെ അംഗീകാരമില്ലാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യൂത്ത്‌കോണ്‍ഗ്രസ് നേതൃപരിശീലന ക്യാമ്പില്‍ യുവാക്കളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. യുവാക്കളെ വിശ്വാസത്തിലെടുത്തുകൊണ്ടു മാത്രമേ സര്‍ക്കാര്‍ …

ആന്ധ്രയില്‍ ട്രെയിനിനു തീപിടിച്ചു; 25 മരണം

ആന്ധ്രാപ്രദേശില്‍ നെല്ലൂരിനടുത്ത് ട്രെയിനിനു തീപിടിച്ചു 25 പേര്‍ മരിച്ചു. ചെന്നൈ – ന്യൂഡല്‍ഹി തമിഴ്‌നാട് എക്‌സ്പ്രസിലെ എസ് 11 കോച്ചിനാണ് തീപിടിച്ചത്. പുലര്‍ച്ചെ 4.28ഓടെയാണ് സംഭവം. അപകടമുണ്ടാകുമ്പോള്‍ …

വാവ സുരേഷ് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍

പാമ്പു പിടുത്തക്കാരന്‍ വാവ സുരേഷ് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍. ബാലരാമപുരം വെടിവെച്ചാന്‍ കോവിലില്‍ നാട്ടുകാരെ ഭയപ്പെടുത്തിയ ഒരു മൂര്‍ഖനെ പിടികൂടാനെത്തിയതായിരുന്നു സുരേഷ്. പാമ്പിനെ അപകടം കൂടാതെ …

സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി: മന്ത്രിസഭയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി

മലപ്പുറത്തെ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്. ധനവകുപ്പ് ഇതിന്റെ ഫയല്‍ വീണ്ടും മടക്കിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് …

മന്ത്രിമാരില്‍ ചിലര്‍ കൊള്ളാത്തവരെന്ന് വി.എം. സുധീരന്‍

മന്ത്രിമാര്‍ക്കെതിരേ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്റെ രൂക്ഷവിമര്‍ശനം. മന്ത്രിമാരില്‍ ചിലര്‍ കൊള്ളാത്തവരാണെന്ന് തുറന്നടിച്ച സുധീരന്‍ മന്ത്രിസഭയില്‍ എന്താ നടക്കുന്നതെന്ന് പോലും പലര്‍ക്കും മനസിലായിട്ടില്ലെന്നും വിമര്‍ശിച്ചു. പേഴ്‌സണല്‍ സ്റ്റാഫിന്റെ …