ആന്ധ്ര തീവണ്ടിയപകടം: റെയില്‍വേ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ആന്ധ്രയിലെ തീവണ്ടിയപകടത്തിന് ഇരയായവരുടെ ആശ്രിതര്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയുമാണ് ലഭിക്കുക. നിസാര …

രണ്ട് ജില്ലകളില്‍ ഫ്രീഡം പരേഡ് നിരോധിച്ചതായി സര്‍ക്കാര്‍

രണ്ട് ജില്ലകളില്‍ ഫ്രീഡം പരേഡ് നിരോധിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. കൊല്ലം, കോട്ടയം ജില്ലകളിലാണ് പരേഡ് നിരോധിച്ചത്. മറ്റ് ജില്ലകളില്‍ പരേഡിനുള്ള അനുമി തേടിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് …

പ്രാഞ്ചിയേട്ടന്‍ മോഷണമാണെന്ന ആരോപണത്തിനെതിരെ രഞ്ജിത്

താന്‍ സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് എന്ന സിനിമ മോഷണമാണെന്ന ആരോപണത്തിനെതിരെ സംവിധായകന്‍ രഞ്ജിത്. ദ് വേള്‍ഡ് ഓഫ് ഡോണ്‍ കാമില്ലോ എന്ന ഇറ്റാലിയന്‍ …

ഒളിമ്പിക്‌സ്: സൈനയ്ക്കും ജയ്ഭഗവാനും വിജയം

ലണ്ടന്‍ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ സൈനാ നെഹ്‌വാളിന് ആദ്യ മത്സരത്തില്‍ ജയം. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സബ്രീന ജാക്വയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈന കീഴടക്കിയത്. സ്‌കോര്‍: …

ഒളിമ്പിക്‌സ് ഫുട്‌ബോള്‍:; സ്‌പെയിന്‍ പുറത്തായി

ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ നിന്നു ലോക ജേതാക്കളായ സ്‌പെയിന്‍ പുറത്തായി. തുടര്‍ച്ചയായി രണ്ടാം മത്സരവും തോറ്റതോടെയാണ് സ്‌പെയിന്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്. ഹോണ്ടൂറാസിനോടാണ് ലോക ജേതാക്കള്‍ അടിയറവു പറഞ്ഞത്. …

ഡമാസ്‌കസിലെ വിമതരെ സിറിയന്‍ സൈന്യം തുരത്തി

ഡമാസ്‌കസിലെ വിമതരെ തുരത്തി നഗരത്തിന്റെ സമ്പൂര്‍ണ നിയന്ത്രണം കൈയടക്കിയതായി സിറിയന്‍ വിദേശകാര്യമന്ത്രി വാലിദ് അല്‍മൊല്ലം അവകാശപ്പെട്ടു. ഇറാന്‍ അധികൃതരുമായി ചര്‍ച്ചയ്‌ക്കെത്തിയതായിരുന്നു അദ്ദേഹം. ആലപ്പോ നഗരത്തില്‍ നടക്കുന്ന പോരാട്ടം …

ഐഎസ്‌ഐ മേധാവി യുഎസിലേക്ക്

സിഐഎ തലവന്‍ ഡേവിഡ് പെട്രാസുമായി ചര്‍ച്ച നടത്തുന്നതിന് പാക് ഐഎസ്‌ഐ മേധാവി ലഫ്റ്റനന്റ് ജനറല്‍ സഹിര്‍ ഉല്‍ ഇസ്‌ലാം ഓഗസ്റ്റ് ഒന്നിനു യുഎസിലെത്തും. സിഐഎ തലവനായി നിയമിക്കപ്പെട്ടശേഷം …

പാക് പഞ്ചാബ് വിഭജിക്കുമെന്നു സര്‍ദാരി

പാക് പഞ്ചാബ് പ്രവിശ്യയില്‍ പുതിയ പ്രവിശ്യ രൂപീകരിക്കാനുള്ള നീക്കവുമായി പിപിപി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നു പ്രസിഡന്റ് സര്‍ദാരി. മന്ത്രി മക്ദും ശഹബുദ്ദീന്റെ നേതൃത്വത്തില്‍ തെക്കന്‍ പഞ്ചാബില്‍നിന്ന് എത്തിയ …

മുംബൈ വിമാനത്താവളത്തിലെ തീപിടുത്തം നിയന്ത്രണവിധേയമാക്കി

മുംബൈ രാജ്യാന്തര വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി. നാല് ഫയര്‍ എഞ്ചിനുകളും വെള്ളം നിറച്ച നാല് ടാങ്കര്‍ ലോറികളും ചേര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ …

കുച്ചുപ്പുടി ആചാര്യന്‍ വെമ്പട്ടി ചിന്നസത്യം അന്തരിച്ചു

കുച്ചുപ്പുടി ആചാര്യന്‍ പത്മഭൂഷന്‍ വെമ്പട്ടി ചിന്നസത്യം അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് എണ്‍പത്തിമൂന്നുകാരനായ അദ്ദേഹം വിശ്രമത്തിലായിരുന്നു. കുച്ചുപ്പുടിയുടെ ജന്മദേശമെന്നു കരുതുന്ന ആന്ധ്രയിലെ തീരദേശഗ്രാമമായ കൃഷ്ണയിലാണു ജനനം. പരമ്പരാഗത രീതിയില്‍നിന്ന് …