ഭൂസമരം: അറസ്റ്റിലായ ആദിവാസികള്‍ ജയിലില്‍ നിരാഹാരം തുടങ്ങി

വയനാട്ടിലെ ഭൂസമരത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത ആദിവാസികള്‍ ജയലില്‍ നിരാഹാരം തുടങ്ങി. കണ്ണൂര്‍, വയനാട് ജയിലുകളിലാണ് ഇവര്‍ നിരാഹാര സമരം

ഷുക്കൂര്‍ വധം: ഫോണ്‍ ചോര്‍ത്തിയതായി രാജേഷിന്റെ പരാതി

ഷുക്കൂര്‍ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് കാണിച്ച് ടി.വി.രാജേഷ് എംഎല്‍എ സ്പീക്കര്‍ ജി.കാര്‍ത്തികേയന് പരാതി നല്‍കി. താന്‍

ആറന്മുള വള്ളസദ്യക്കു തുടക്കമായി

ചരിത്രപ്രസിദ്ധമായ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകള്‍ക്ക് രാജകീയ പ്രൗഢിയോടെ തുടക്കം. വഞ്ചിപ്പാട്ടുകളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രാടം

കാര്‍ട്ടൂണിസ്റ്റ് ശങ്കറിന് ഉചിതമായ സ്മാരകം നിര്‍മിക്കും: മാണി

കാര്‍ട്ടൂണിസ്റ്റ് ശങ്കറിന് ഉചിതമായ സ്മാരകം നിര്‍മിക്കുമെന്നു ധനമന്ത്രി കെ.എം. മാണി പറഞ്ഞു. കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ നൂറ്റിപ്പത്താം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കനകക്കുന്ന്

സുധീരനെതിരേ വെള്ളാപ്പള്ളി

മറ്റാരേക്കാളും താനാണ് വലുതെന്ന് സങ്കല്‍പ്പിച്ച് സ്വയം വീര്‍ക്കുന്ന തൊണ്ണന്‍ മാക്രിയാണ് സുധീരനെന്ന് വെള്ളാപ്പള്ളി നടേശന്‍. പറച്ചിലില്‍ ജയിക്കുകയും പ്രവര്‍ത്തനത്തില്‍ പരാജയപ്പെട്ട്

ഒളിമ്പിക്‌സ്: ഷൂട്ടിംഗില്‍ ഗഗന്‍ നാരംഗിന് വെങ്കലം; ഇന്ത്യയ്ക്ക് ആദ്യ മെഡല്‍

ഒളിമ്പിക്‌സ് ഷൂട്ടിംഗ് 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ ഗഗന്‍ നാരംഗിന് വെങ്കലം. ലണ്ടന്‍ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ

ഒളിമ്പിക്‌സ്: ഷൂട്ടിംഗില്‍ ബിന്ദ്ര പുറത്ത്

ഒളിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷകളില്‍ ഒരാളും കഴിഞ്ഞവര്‍ഷത്തെ സ്വര്‍ണമെഡല്‍ ജേതാവുമായ അഭിനവ് ബിന്ദ്ര പുറത്ത്. 10 മീറ്റര്‍ എയര്‍

ഷുക്കൂര്‍ വധം: ടി.വി. രാജേഷിനെ ചോദ്യം ചെയ്തു

മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ പട്ടുവം അരിയിലിലെ അബ്ദുള്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് എംഎല്‍എയെ ചോദ്യം

എസ്.എ.ടി ആശുപത്രി കാന്റീനില്‍ ഭക്ഷ്യ വിഷബാധ: 4 പേര്‍ ആശുപത്രിയില്‍

തിരുവനന്തപുരം എസ്.എ.ടി ആശുപത്രി കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ. വയറു വേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 4

മദ്യത്തിനു വ്യാഴാഴ്ച മുതല്‍ വന്‍തോതില്‍ വില കൂട്ടുന്നു

സംസ്ഥാനത്ത് മദ്യത്തിന്റെ വില വന്‍തോതില്‍ വര്‍ധിപ്പിക്കുന്നു. വിദേശമദ്യത്തിന്റെ വില ആറു ശതമാനം വര്‍ധിപ്പിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ ഡിസ്റ്റിലറികള്‍ക്ക് അനുമതി നല്‍കിയതോടെയാണ്

Page 3 of 57 1 2 3 4 5 6 7 8 9 10 11 57