ഒളിമ്പിക്‌സ് ഹോക്കി: ഹോളണ്ടിനോട് ഇന്ത്യ പൊരുതി തോറ്റു

ഒളിമ്പിക്‌സ് ഹോക്കിയിലെ ആദ്യ മത്സരത്തില്‍ ഹോളണ്ടിനോട് ഇന്ത്യ പൊരുതി തോറ്റു. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഹോളണ്ടിന്റെ വിജയം. ആദ്യ പകുതിയില്‍

വൈദ്യുതി നിരക്കു വര്‍ധന: വ്യാപാരികള്‍ നാലു മണി മുതല്‍ കടകളടച്ച് പ്രതിഷേധിക്കും

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് വൈകിട്ട് നാലു മണി മുതല്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനവ്യാപകമായി കടകളടച്ച്

ഉഗാണ്ടയില്‍ എബോള പടര്‍ന്നു പിടിക്കുന്നു; 14 മരണം

ഉഗാണ്ടയില്‍ മാരകമായ എബോള രോഗം ബാധിച്ച് മൂന്നാഴ്ചയ്ക്കകം 14 പേര്‍ക്കു ജീവഹാനി നേരിട്ടതായി പ്രസിഡന്റ് മുസെവെനി അറിയിച്ചു. സ്പര്‍ശനത്തിലൂടെ പകരുന്ന

ഇംപീച്ച്‌മെന്റ്; റുമേനിയന്‍ പ്രസിഡന്റ് രക്ഷപ്പെട്ടു

റുമേനിയന്‍ പ്രസിഡന്റ് ട്രായിന്‍ ബാസസ്‌ക്യൂ രണ്ടാംതവണയും ഇംപീച്ച്‌മെന്റില്‍നിന്നു രക്ഷപ്പെട്ടു. ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ പങ്കെടുത്ത വോട്ടര്‍മാരില്‍ 87%പേരും ബാസസ്‌ക്യൂവിനെതിരേയാണു വോട്ടുചെയ്തത്.

വൈദ്യുതി തകരാര്‍; എട്ടു സംസ്ഥാനങ്ങള്‍ ഇരുട്ടിലായി

ഉത്തരമേഖലാ പവര്‍ ഗ്രിഡ് തകരാറിലായതിനെത്തുടര്‍ന്നു ഡല്‍ഹി ഉള്‍പ്പെടെ എട്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇരുട്ടിലായി. 11 മണിക്കൂറോളം വൈദ്യുതി വിതരണം താറുമാറായതോടെ

ചിദംബരം ആസാമില്‍

വര്‍ഗീയ സംഘര്‍ഷത്തെത്തുടര്‍ന്നു ദുരിതമനുഭവിക്കുന്ന ആസാമിലെ കൊക്രാജറില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം സന്ദര്‍ശനം നടത്തി. സമാധാനം കാത്തുസൂക്ഷിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച

ലോക്പാല്‍: സര്‍ക്കാരിനു ഹസാരെയുടെ മുന്നറിയിപ്പ്

ശക്തമായ ലോക്പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ അതിശക്തമായ പ്രതിഷേധ സമരമുണ്ടാകുമെന്ന് അന്നാ ഹസാരെയുടെ മുന്നറിയിപ്പ്. ഹസാരെയുടെ നിരാഹാരം ഇന്നലെ രണ്ടാംദിവസത്തിലേക്കു കടന്നു.

രാംദേവിന്റെ സമരത്തിന് വേണ്ടി നിര്‍മിച്ച ടെന്റ് തകര്‍ന്ന് നാലു പേര്‍ക്ക് പരിക്ക്

ബാബ രാംദേവിന്റെ സമരത്തിന് വേണ്ടി രാംലീല മൈതാനത്ത് നിര്‍മിച്ചുകൊണ്ടിരുന്ന ടെന്റ് തകര്‍ന്നുവീണ് നാല് പേര്‍ക്ക് പരിക്ക്. ടെന്റിന്റെ നിര്‍മാണജോലികളിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്കാണ്

Page 2 of 57 1 2 3 4 5 6 7 8 9 10 57