കോണ്‍ഗ്രസ്-എന്‍സിപി തര്‍ക്കം പരിഹരിച്ചു

യുപിഎ മന്ത്രിസഭയിലെ രണ്ടാമനെ ചൊല്ലി കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ഉടലെടുത്ത തര്‍ക്കം പരിഹരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരുമായി എന്‍സിപി അധ്യക്ഷന്‍ …

പ്രണാബിനെതിയുള്ള സംഗ്മയുടെ നീക്കത്തെ ബിജെപി പിന്തുണയ്ക്കില്ല

രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാനുള്ള പി.എ. സംഗ്മയുടെ നീക്കത്തിനു ബിജെപിയുടെ പിന്തുണയില്ല. ഇതു സംഗ്മയുടെ വ്യക്തിപരമായ കാര്യമാണെന്നും ബിജെപിയുടെയും എന്‍ഡിഎയുടെയും പിന്തുണ ഇക്കാര്യത്തിലുണ്ടാവില്ലെന്നും ബിജെപി വക്താവ് …

യുപി മന്ത്രി അസം ഖാന്‍ രാജിവച്ചു

യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ഭിന്നതയെത്തുടര്‍ന്ന് മന്ത്രി അസം ഖാന്‍ രാജിവച്ചു. മീററ്റ് ജില്ലയുടെ ചുമതലയില്‍ നിന്ന് മാറ്റിയതില്‍ പ്രതിഷേധിച്ചാണ് രാജി. പാര്‍ട്ടിക്ക് തന്നെ വേണ്‌ടെങ്കില്‍ പാര്‍ട്ടി അംഗത്വവും …

പ്രണാബ് മുഖര്‍ജിക്കെതിരെ അന്നാ സംഘം

പ്രണാബ് മുഖര്‍ജി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് അന്നാ സംഘം ആരോപിച്ചു. പ്രണാബിനെതിരേ ശക്തമായ തെളിവുകള്‍ ഉണെ്ടന്നും കോണ്‍ഗ്രസ് അധ്യക്ഷയും പ്രധാനമന്ത്രിയും അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും സംഘം കുറ്റപ്പെടുത്തി. പ്രണാബിനെതിരേയുള്ള …

വിഎസ് വീണ്ടും നേതൃത്വവുമായി ഇടയുന്നു

സംസ്ഥാനത്തെ സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു തയാറാക്കിയ കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിനെതിരേ വി.എസ.് അച്യുതാനന്ദന്‍ രംഗത്ത്. പാര്‍ട്ടി സംസ്ഥാന നേതൃത്വം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് തനിക്കെതിരേയുള്ള കുറ്റപത്രമാക്കി …

എന്‍ഡോസള്‍ഫാന്‍: കേന്ദ്ര നിലപാട് മനുഷ്യത്വരഹിതമെന്നു കെസിബിസി

കേരളം, കര്‍ണാടകം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വില്ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി മനുഷ്യത്വരഹിതമാണെന്നു കെസിബിസി അഭിപ്രായപ്പെട്ടു. കാസര്‍ഗോഡ് ജില്ലയിലെ 11 പഞ്ചായത്തുകളില്‍ …

അഞ്ചേരി ബേബി വധം; ജയചന്ദ്രന്‍ എംഎല്‍എയെ ചോദ്യം ചെയ്യും

എം.എം. മണി മണക്കാട്ടു നടത്തിയ വിവാദ പ്രസംഗത്തില്‍ പരമാര്‍ശിച്ച അഞ്ചേരി ബേബിവധക്കേസുമായി ബന്ധപ്പെട്ട് ഉടുമ്പന്‍ചോല എംഎല്‍എ കെ.കെ. ജയചന്ദ്രനെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്യും. കേസിന്റെ തുടര്‍നടപടികളെക്കുറിച്ചു ചര്‍ച്ച …

ഫ്രീഡം പരേഡ്; പോപ്പുലര്‍ ഫ്രണ്ടിനു സിമി ബന്ധമെന്നു സര്‍ക്കാര്‍

ഇന്ത്യ നിരോധിച്ച തീവ്രവാദ സംഘടനായായ സിമിയുടെ മറ്റൊരു രൂപമാണ് പോപ്പുലര്‍ ഫ്രണെ്ടന്നും വര്‍ഗീയ ലക്ഷ്യമുള്ള 27 കൊലപാതകങ്ങളില്‍ ഇവര്‍ക്കു പങ്കുണെ്ടന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇസ്‌ലാമിക മതമൗലികവാദികളുടെ …

ദ പെയിന്റിങ്‌ ലെസണ്‍

സംവിധാന മികവും ചിത്രീകരണത്തിലെ പുതുമയും അവകാശപ്പെടാവുന്ന ചിത്രമാണ്‌ ‘ ദ പെയിന്റിങ്‌ ലെസണ്‍’. ശ്രദ്ധേയമായ വിഷയങ്ങളെ വ്യത്യസ്‌തവും നൂതനവുമായ ശൈലിയില്‍ അഭ്രപാളിയിലേക്ക്‌ പകര്‍ത്തി സിനിമാരംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ച …

എം.എം.മണിയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

വിവാദ പ്രസംഗം നടത്തിയ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണിയെ ആറ് മാസത്തേക്ക് സംസ്ഥാന കമ്മിറ്റിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരത്ത് ചേര്‍ന്ന് സംസ്ഥാന കമ്മിറ്റിയാണ് …