ബി.എസ്‌.എന്‍.എല്‍ പെന്‍ഷന്‍കാര്‍ ധര്‍ണ നടത്തി

മെഡിക്കല്‍ അലവന്‍സ്‌ പുന:സ്ഥാപിക്കുക, മെഡിക്കല്‍ ബില്ലുകള്‍ പാസാക്കാന്‍ ആവശ്യമായ ഫണ്ട്‌ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഓള്‍ ഇന്ത്യ

ഷോക്കായി വൈദ്യുതി നിരക്ക് വര്‍ദ്ധന; ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം

ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ സംസ്ഥാനത്തെ വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. 0-40 യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന്

‘സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്’ ഓഗസ്റ്റ് മൂന്നിന് തിയേറ്ററുകളിലെത്തും

‘സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്’ ഓഗസ്റ്റ് മൂന്നിന് തിയറ്ററുകളിലെത്തും. സൂപ്പര്‍ഹിറ്റായ കൃഷ്ണനും രാധയുടേതും പോലെ ഈ സിനിമയിലും കാമറ ഒഴികെ മറ്റെല്ലാം

വാവ സുരേഷിന് ബിഎസ്എന്‍എല്ലിന്റെ വക ഫോണും സിം കാര്‍ഡും

പാമ്പുകളുടെ തോഴനായ വാവ സുരേഷിന് ബിഎസ്എന്‍എല്‍ സൗജന്യമായി ഫോണും സിം കാര്‍ഡും നല്‍കി. വാവ സുരേഷിനെ കുറിച്ചുള്ള ഡോക്യുമെന്ററിയായ ‘നാഗമാണിക്യം’

പിച്ചിനെ പഴിച്ച് ധോണി

ശ്രീലങ്കയ്‌ക്കെതിരായ അഞ്ചു മത്സര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടതിനു കാരണം പിച്ചിന്റെ പ്രശ്‌നമാണെന്ന് ക്യാപ്റ്റന്‍ എം.എസ്.

ഒളിമ്പിക്‌സില്‍ പതാക മാറി; ഉത്തരകൊറിയന്‍ താരങ്ങള്‍ ഇറങ്ങിപ്പോയി

വനിതാ വിഭാഗം ഫുട്‌ബോള്‍ മത്സരത്തിനിടെ ദേശീയ പതാക മാറിയതേത്തുടര്‍ന്ന് ഉത്തരകൊറിയന്‍ താരങ്ങള്‍ മൈതാനത്തു നിന്നു ഇറങ്ങിപ്പോയി. മത്സരം തുടങ്ങുന്നതിനു മുമ്പ്

നൈജീരിയയില്‍ രണ്ടു ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

നൈജീരിയയിലെ മെയ്ദുഗുരി നഗരത്തില്‍ ബൊക്കോ ഹാറം തീവ്രവാദികളെന്നു സംശയിക്കുന്ന സംഘം നടത്തിയ ആക്രമണത്തില്‍ രണ്ടു ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി

സിറിയയുടെ രാസായുധ ഭീഷണിക്കെതിരെ റഷ്യ രംഗത്ത്

വിദേശത്തുനിന്ന് ആക്രമണമുണ്ടായാല്‍ രാസ, ജൈവ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ മടിക്കില്ലെന്ന സിറിയന്‍ ഭരണകൂടത്തിന്റെ ഭീഷണിക്കെതിരെ റഷ്യയും രംഗത്തെത്തി. സിറിയയുടെ പ്രഖ്യാപനം അസ്വീകാര്യമാണെന്ന്

ന്യൂനപക്ഷ സംരക്ഷണത്തിനു നിയമം വേണമെന്ന് സ്യൂകി

മ്യാന്‍മര്‍ പാര്‍ലമെന്റില്‍ ആദ്യമായി പ്രസംഗിച്ച പ്രതിപക്ഷനേതാവ് ഓങ് സാന്‍ സ്യൂ കി രാജ്യത്തെ വംശീയ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനു നിയമം പാസാക്കാന്‍

ഭക്ഷ്യധാന്യ ഉത്പാദനം കുറയുമെന്നു കേന്ദ്ര സര്‍ക്കാര്‍

മഴ കുറയുന്ന സാഹചര്യത്തില്‍ ഈവര്‍ഷം രാജ്യത്ത് വേനല്‍ക്കാല ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനം കുറയുമെന്നു കേന്ദ്രസര്‍ക്കാര്‍. 2.57 കോടി ടണ്‍ ഉത്പാദനമാണു ലക്ഷ്യമിട്ടിരുന്നത്.

Page 12 of 57 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 57