ബാല സംവിധാന രംഗത്തേക്ക്

മലയാളത്തിലെ യുവനടന്‍ ബാല സംവിധായക കുപ്പായമണിയുന്നു. ഹിറ്റ്‌ലിസ്റ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കന്നട നടന്‍ ധ്രുവന്‍, തമിഴ്താരം തലൈവാസല്‍ വിജയ്, റിയാസ് ഖാന്‍, ടിനി ടോം, രഞ്ജുഷ, …

ടി.പി. വധം: പി.മോഹനന്റെ റിമാന്‍ഡ് കാലാവധി നീട്ടി

ടി.പി.വധക്കേസില്‍ അറസ്റ്റിലായ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്കു കൂടി നീട്ടി. റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെത്തുടര്‍ന്ന് പി.മോഹനനെ ഇന്ന് വടകര …

വൈദ്യുതി നിരക്ക് വര്‍ധന താങ്ങാനാവാത്തതെന്ന് സുധീരന്‍

വൈദ്യുതി നിരക്ക് വര്‍ധന താങ്ങാനാവാത്തതാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. നിരക്ക് വര്‍ധന പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ഒളിമ്പിക് ഫുട്‌ബോള്‍: സ്‌പെയിനിനു തോല്‍വി

പുരുഷ വിഭാഗം ഒളിമ്പിക് ഫുട്‌ബോളില്‍ ആദ്യ മത്സരത്തില്‍ തന്നെ ലോക ചാമ്പ്യന്‍മാരായ സ്‌പെയിനിനു തിരിച്ചടി. ജപ്പാനോടാണ് സ്‌പെയിന്‍ തോല്‍വി വഴങ്ങിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജപ്പാന്‍ സ്‌പെയിനിനെ …

യുഎസിനു ഇന്ത്യയുമായി മികച്ച ബന്ധം: വൈറ്റ്ഹൗസ്

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം എക്കാലത്തേയും മികച്ച നിലയിലാണ് പുരോഗമിക്കുന്നതെന്ന് വൈറ്റ്ഹൗസ്. ഇന്ത്യയുമായുള്ള ബന്ധത്തിനു അത്രയേറെ പ്രാധാന്യമാണ് അമേരിക്ക കല്പിക്കുന്നതെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെ കാര്‍ണി …

സിറിയയില്‍ പ്രക്ഷോഭകാരികള്‍ അന്തിമപോരാട്ടത്തിന്

സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ അലെപ്പോയില്‍ ജനാധിപത്യ പ്രക്ഷോഭകാരികള്‍ അന്തിമ പോരാട്ടത്തിനു തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ പ്രക്ഷോഭകാരികള്‍ ആയുധശേഖരവും വൈദ്യസഹായ സംവിധാനങ്ങളും വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ …

കിഴക്കന്‍ താജിക്കിസ്ഥാനില്‍ കലാപം

മുന്‍ സോവ്യറ്റ് റിപ്പബ്ലിക്കായ താജിക്കിസ്ഥാനിലെ സ്വയംഭരണ പ്രവിശ്യയായ ഗോര്‍നോ-ബഡാക്ഷാനില്‍ കലാപം രൂക്ഷമായി. സര്‍ക്കാര്‍സേനയും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ചൊവ്വാഴ്ചയാണു തുടങ്ങിയത്. ഇതേത്തുടര്‍ന്നു രണ്ടുദിവസമായി സര്‍ക്കാര്‍ പ്രവിശ്യയിലെ വാര്‍ത്താവിനിമയ …

അന്നായുടെ നിരാഹാരത്തില്‍ നിന്നും അനുയായികള്‍ വിട്ടുനില്ക്കുന്നു

യുപിഎ സര്‍ക്കാരിനെതിരേ അന്നാഹസാരെ സംഘം നടത്തുന്ന അനിശ്ചിതകാല സമരം ദിവസങ്ങള്‍ ചെല്ലന്തോറും തണുപ്പന്‍ മട്ടിലാകുന്നു. രണ്ടുദിവസം പിന്നിട്ടിട്ടും സമരവേദിയിലേക്ക് അനുയായികള്‍എത്തുന്നില്ല. ഇന്നലെ ഉച്ചയോടെ ഏകദേശം ആയിരത്തോളം പേരാണു …

മല്യ കടത്തില്‍; ഐപിഎല്‍ കളിക്കാര്‍ക്ക് കൊടുക്കാന്‍ പണമില്ല

കടബാധ്യതയില്‍ കൂപ്പുകുത്തിയ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ്മല്യയുടെ സ്വന്തം ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സിലെ അംഗങ്ങള്‍ വെറുംകൈയോടെ പോകേണ്ടിവരുമെന്നു സൂചന. വിമാനക്കമ്പനിയിലെ ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാന്‍ പോലും …

വൈദ്യുതിചാർജ് വർദ്ധന : വ്യാപക പ്രതിഷേധം

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയ നടപടിക്കെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം . പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ നടന്നു.കൊല്ലം പവര്‍ഹൗസിനു മുന്നിൽ എഐവൈഎഫ് …