ഷുക്കൂര്‍ വധം: ഫോണ്‍ ചോര്‍ത്തിയതായി രാജേഷിന്റെ പരാതി

single-img
30 July 2012

ഷുക്കൂര്‍ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് കാണിച്ച് ടി.വി.രാജേഷ് എംഎല്‍എ സ്പീക്കര്‍ ജി.കാര്‍ത്തികേയന് പരാതി നല്‍കി. താന്‍ കണ്ണപുരത്തെ സിപിഎം നേതാവിനോട് ഫോണില്‍ സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ കേള്‍പ്പിച്ചുവെന്നും രാജേഷ് പരാതിയില്‍ പറയുന്നു.