ഭൂസമരം: അറസ്റ്റിലായ ആദിവാസികള്‍ ജയിലില്‍ നിരാഹാരം തുടങ്ങി

single-img
30 July 2012

വയനാട്ടിലെ ഭൂസമരത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത ആദിവാസികള്‍ ജയലില്‍ നിരാഹാരം തുടങ്ങി. കണ്ണൂര്‍, വയനാട് ജയിലുകളിലാണ് ഇവര്‍ നിരാഹാര സമരം തുടങ്ങിയത്. തങ്ങളെ വിട്ടയയ്ക്കണമെന്നും ഭൂസമരം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് നിരാഹാരം. സ്ത്രീകളടക്കം 530 പേരാണ് ജയിലില്‍ നിരാഹാരം കിടക്കുന്നത്.