രണ്ട് ജില്ലകളില്‍ ഫ്രീഡം പരേഡ് നിരോധിച്ചതായി സര്‍ക്കാര്‍

single-img
30 July 2012

രണ്ട് ജില്ലകളില്‍ ഫ്രീഡം പരേഡ് നിരോധിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. കൊല്ലം, കോട്ടയം ജില്ലകളിലാണ് പരേഡ് നിരോധിച്ചത്. മറ്റ് ജില്ലകളില്‍ പരേഡിനുള്ള അനുമി തേടിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച കേസ് പരിഗണിക്കുന്ന ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.