ഒളിമ്പിക്‌സ്: ഷൂട്ടിംഗില്‍ ബിന്ദ്ര പുറത്ത്

single-img
30 July 2012

ഒളിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷകളില്‍ ഒരാളും കഴിഞ്ഞവര്‍ഷത്തെ സ്വര്‍ണമെഡല്‍ ജേതാവുമായ അഭിനവ് ബിന്ദ്ര പുറത്ത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യനായ ബിന്ദ്രയ്ക്ക് ഈ വര്‍ഷം പിഴച്ചു. അതേസമയം, ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായ ഗഗന്‍ നാരംഗ് ഈ വിഭാഗത്തില്‍ മികച്ച പ്രകടനത്തോടെ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.