മുംബൈ വിമാനത്താവളത്തിലെ തീപിടുത്തം നിയന്ത്രണവിധേയമാക്കി

single-img
29 July 2012

മുംബൈ രാജ്യാന്തര വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി. നാല് ഫയര്‍ എഞ്ചിനുകളും വെള്ളം നിറച്ച നാല് ടാങ്കര്‍ ലോറികളും ചേര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ കാര്‍ഗോ ഓഫീസിലാണ് തീപിടത്തം ഉണ്ടായത്.