പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്: പി.ജയരാജനും ടി.വി.രാജേഷിനുമെതിരെ കേസ്

single-img
29 July 2012

പോലീസുകാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തടസമുണ്ടാക്കിയതിന്് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എംഎല്‍എയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇന്ന് വൈകിട്ട് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ചിനിടെയാണ് സംഭവം. പി.ജയരാജനെ ഒന്നാം പ്രതിയാക്കിയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.