ബിഎംഡബ്‌ള്യു-3 സീരീസ് സച്ചിന്‍ പുറത്തിറക്കി

single-img
29 July 2012

ബിഎംഡബ്‌ള്യു-3 പരമ്പരയിലെ ഏറ്റവും പുതിയ കാര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിപണിയിലിറക്കി. 28.90 ലക്ഷം രൂപ മുതല്‍ 37.90 ലക്ഷം രൂപവരെയാണു അഞ്ചുമോഡലുകളുടെ വില. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാറിന്റെ ആറാം തലമുറയാണ് വിപണിയിലിറക്കിയത്.