ഷാഹിദ് സിദ്ദിഖിയെ സമാജ്‌വാദി പാര്‍ട്ടി പുറത്താക്കി

single-img
28 July 2012

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായി വിവാദ അഭിമുഖം നടത്തിയ മുന്‍ രാജ്യസ ഭാംഗം ഷാഹിദ് സിദ്ദിഖിയെ സമാജ്‌വാദി പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടിയുമായി സിദ്ദിഖിക്കു യാതൊരു ബന്ധവുമില്ലെന്നും വളരെക്കാലം മുമ്പുതന്നെ പാര്‍ട്ടി വിട്ടയാളാണെന്നും ബിഎസ്പിയുടെ ലോക്‌സഭാ സ്ഥാനാര്‍ഥിയായി ബിജ്‌നോറില്‍നിന്നു മത്സരിച്ചിട്ടുണെ്ടന്നും പാര്‍ട്ടി വക്താവ് രാംഗോപാല്‍ യാദവ് വ്യക്തമാക്കി.