ഗൂഗിൾ ടോക്കും ട്വിറ്ററും പണിമുടക്കി

single-img
27 July 2012

ഗൂഗിൾ ടോക്കും ട്വിറ്ററും മണിക്കൂറുകളോളം പ്രവർത്തനരഹിതമായി.വ്യാഴാഴ്ചയാണു ഗൂഗിൾ ടോക്ക് പണി മുടക്കിയത്.ഇതിനു പിന്നാലെ ട്വിറ്ററും പ്രവർത്തനരഹിതമാവുക ആയിരുന്നു.മണിക്കൂറുകളോളം ഗൂഗിൾ എഞ്ചിനീയറന്മാർ പണിയെടുത്ത ശേഷമാണു ഗൂഗിൾ ടോക്ക് പഴയ നിലയിലായത്.പ്രശ്നത്തിന്റെ കാരണം ഗൂഗിൾ ഇത് വരെ വ്യക്തമാക്കിയിട്ടില്ല