വൈദ്യുതി നിരക്ക് വര്‍ധന താങ്ങാനാവാത്തതെന്ന് സുധീരന്‍

single-img
27 July 2012

വൈദ്യുതി നിരക്ക് വര്‍ധന താങ്ങാനാവാത്തതാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. നിരക്ക് വര്‍ധന പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.