രാഷ്ട്രപതിഭവന്‍ ഇനി യുട്യൂബിലും

single-img
27 July 2012

രാഷ്ട്രപതിഭവനിലെ പരിപാടികള്‍ വീഡിയോ ഷെയറിംഗ് സൈറ്റായ യുട്യൂബിലുടെ ലഭ്യമാക്കാന്‍ നടപടി തുടങ്ങി. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പങ്കെടുക്കുന്ന പരിപാടികളാണു യുട്യൂബില്‍ ലഭ്യമാകുക. ഫേസ്ബുക്കില്‍ അക്കൗണ്ട് തുറന്നതോടെ പ്രണാബ് മുഖര്‍ജിയുമായി സംവദിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്.