വൈദ്യുതിചാർജ് വർദ്ധന : വ്യാപക പ്രതിഷേധം

single-img
27 July 2012

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയ നടപടിക്കെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം . പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ നടന്നു.കൊല്ലം പവര്‍ഹൗസിനു മുന്നിൽ എഐവൈഎഫ് പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി.വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിന്റെ കോലം പ്രതിഷേധക്കാർ കത്തിച്ചു.

                                               നിയതി എം.പി