എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ ടി.പി.ചന്ദ്രശേഖരന് അനുശോചനം

single-img
26 July 2012

അക്രമികളുടെ വെട്ടേറ്റുമരിച്ച ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന് എസ്എഫ്‌ഐയുടെ അനുശോചനം. പാലക്കാട് നടക്കുന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനവേദിയിലാണ് അനുശോചന പ്രമേയം വായിച്ചത്. എസ്എഫ്‌ഐ ജോയിന്റ് സെക്രട്ടറി ലിജോ ജോസാണ് അനുശോചന പ്രമേയം വായിച്ചത്.