സിറിയയുടെ രാസായുധ ഭീഷണിക്കെതിരെ റഷ്യ രംഗത്ത്

single-img
26 July 2012

വിദേശത്തുനിന്ന് ആക്രമണമുണ്ടായാല്‍ രാസ, ജൈവ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ മടിക്കില്ലെന്ന സിറിയന്‍ ഭരണകൂടത്തിന്റെ ഭീഷണിക്കെതിരെ റഷ്യയും രംഗത്തെത്തി. സിറിയയുടെ പ്രഖ്യാപനം അസ്വീകാര്യമാണെന്ന് റഷ്യ തുറന്നടിച്ചു. മോസ്‌കോയില്‍ സിറിയന്‍ അംബാസഡറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.