പ്രണാബിനെതിയുള്ള സംഗ്മയുടെ നീക്കത്തെ ബിജെപി പിന്തുണയ്ക്കില്ല

single-img
26 July 2012

രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാനുള്ള പി.എ. സംഗ്മയുടെ നീക്കത്തിനു ബിജെപിയുടെ പിന്തുണയില്ല. ഇതു സംഗ്മയുടെ വ്യക്തിപരമായ കാര്യമാണെന്നും ബിജെപിയുടെയും എന്‍ഡിഎയുടെയും പിന്തുണ ഇക്കാര്യത്തിലുണ്ടാവില്ലെന്നും ബിജെപി വക്താവ് രാജീവ് പ്രതാപ് റൂഡി വ്യക്തമാക്കി. തങ്ങള്‍ രാഷ്ട്രപതി എന്നനിലയില്‍ പ്രണാബിനെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.