ബി.എസ്‌.എന്‍.എല്‍ പെന്‍ഷന്‍കാര്‍ ധര്‍ണ നടത്തി

single-img
26 July 2012

മെഡിക്കല്‍ അലവന്‍സ്‌ പുന:സ്ഥാപിക്കുക, മെഡിക്കല്‍ ബില്ലുകള്‍ പാസാക്കാന്‍ ആവശ്യമായ ഫണ്ട്‌ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഓള്‍ ഇന്ത്യ ബി.എസ്‌.എന്‍.എല്‍ പെന്‍ഷനേഴ്‌സ്‌ വെല്‍ഫയര്‍ അസോസിയേഷന്‍ മാനാഞ്ചിറ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം.കെ. ബീരാന്‍ ധര്‍ണ ഉദ്‌ഘആടനം ചെയ്‌തു.