എം.എം.മണിയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

single-img
25 July 2012

വിവാദ പ്രസംഗം നടത്തിയ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണിയെ ആറ് മാസത്തേക്ക് സംസ്ഥാന കമ്മിറ്റിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരത്ത് ചേര്‍ന്ന് സംസ്ഥാന കമ്മിറ്റിയാണ് മണിക്കെതിരേ നടപടി സ്വീകരിച്ചത്. കേന്ദ്ര നേതൃത്വവും മണിക്കെതിശരയുള്ള നടപടി ആവശ്യപ്പെട്ടിരുന്നു.