ആസാം സംഘര്‍ഷം: മരണം 32 ആയി

single-img
25 July 2012

പടിഞ്ഞാറന്‍ ആസാമിലെ കൊക്രാജര്‍ ജില്ലയില്‍ സംഘര്‍ഷം തുടരുന്നു. കര്‍ഫ്യൂവിനിടെയുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്നു പോലീസ് നടത്തിയ വെടിവയ്പില്‍ ഇന്നലെ നാലു പേര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 32 ആയി.