മണിക്കും ഹംസക്കുമെതിരെയുള്ള നടപടി

single-img
24 July 2012

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ചു പ്രസംഗിച്ച സിപിഎം സംസ്ഥാന സമിതിയംഗം ടി.കെ. ഹംസയ്ക്കെതിരെ  നടപടി നിർദ്ദേശം ചര്‍ച്ചചെയ്യാന്‍ സിപിഐ(എം) സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും.പാര്‍ട്ടിയുടെ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിക്കെതിരെ നടപടി ആവശ്യപ്പെട്ടെന്ന കാര്യം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.ആളാണ് വി.എസ്. അച്യുതാനന്ദനെന്നായിരുന്നു  മലപ്പുറം വളാഞ്ചേരിയില്‍ സി.പി.ഐ.എം പൊതുയോഗത്തില്‍ ടി.കെ. ഹംസ പറഞ്ഞത്.