എസ്‌.എസ്‌.എഫിന്റെ കൊടിമരം നശിപ്പിച്ചു

single-img
24 July 2012

ഫറോക്ക്‌ പെരുമുഖത്ത്‌ എസ്‌.എസ്‌.എഫിന്റെ പതാകയും കൊടിമരവും നശിപ്പിച്ചതായി പരാതി. സംഭവത്തില്‍ ലീഗ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌. ആസിഫ്‌, ജനറല്‍ സെക്രട്ടറി കെ.കെ.സി. ഇസ്‌മായില്‍ എന്നിവര്‍ പ്രതിഷേധിച്ചു.