പെട്രോള്‍ വില ലിറ്ററിന് 70 പൈസ വര്‍ധിപ്പിച്ചു

single-img
24 July 2012

രാജ്യത്തെ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില ലിറ്ററിന് 70 പൈസ കൂട്ടി.ക്രൂഡ് ഓയില്‍ വില ബാരലിനു 104 ഡോളറിലെത്തിയതും രൂപയുടെ മൂല്യത്തകര്‍ച്ചയും കണക്കിലെടുത്താണു വര്‍ധനയെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി.തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ വര്‍ധന നിലവില്‍വന്നു. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ വര്‍ധന നിലവില്‍വന്നു. ജൂണ്‍ മൂന്നിന് 2.02 രൂപയും 29-ന് 2.46 രൂപയും പെട്രോൾ വില കുറച്ചിരുന്നു.