സണ്‍ഗ്ലാസ് സ്റ്റിക്കറുകള്‍ മാറ്റാത്തവര്‍ക്കെതിരെ കര്‍ശന നടപടി

single-img
24 July 2012

മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ കൂടുതലായി രൂപീകരിക്കുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ആലോചിക്കുമെന്നും കാറുകളിലെ സണ്‍ഗ്ലാസ് സ്റ്റിക്കറുകള്‍ മാറ്റാത്തവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.