ആസാമിലെ സംഘര്‍ഷം: മരണം 12 ആയി

single-img
23 July 2012

ആസാമിലെ ക്രോക്കജ്ഹാറില്‍ ബോഡോ വിഭാഗവും കുടിയേറ്റക്കാരും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സംഭവസ്ഥലത്തെത്തിയ ഡിഐജി ഉള്‍പ്പെടുന്ന പോലീസ് സംഘവും ആക്രമണത്തിനിരയായി. ഇതിനെത്തുടര്‍ന്നു സ്വയരക്ഷയ്ക്കായി പോലീസ് അക്രമികള്‍ക്കുനേരേ വെടിയുതിര്‍ത്തു.