രാഹുല്‍ ശര്‍മയെ അറസ്റ്റ് ചെയ്തേക്കും

single-img
22 July 2012

ഹോട്ടലിലെ ആഘോഷപ്പാര്‍ട്ടിക്കിടെ മയക്കുമരുന്നുപയോഗിച്ചതായി തെളിഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ശര്‍മ അറസ്റ്റ് ചെയ്തേക്കും.രാഹുല്‍ ശര്‍മയെ ശ്രീലങ്കക്കെതിരായ ഒന്നാം ഏകദിന ടീമില്‍നിന്ന് ഒഴിവാക്കിയിരുന്നു.കഴിഞ്ഞ മേയിലാണ് രാഹുല്‍ ശര്‍മയെയും ദക്ഷിണാഫ്രിക്കന്‍ താരം വെയ്ന്‍ പാര്‍നെലിനെയും നിശാ പാര്‍ട്ടിക്കിടെ പൊലീസ് പിടികൂടിയത്.  സംഭവത്തില്‍ നിരപരാധിയാണെന്നും മയക്കുമരുന്നുപയോഗിച്ചതായി തെളിഞ്ഞാല്‍ ക്രിക്കറ്റ് കളി നിര്‍ത്തുമെന്നുമാണ് രാഹുല്‍ പറഞ്ഞിരുന്നത്.