പി.ജി. ഏകജാലകം അട്ടിമറിക്കരുത്‌ : എസ്‌.ഐ.ഒ

single-img
21 July 2012

കാലിക്കറ്റ്‌ സര്‍വകലാശാലയിലെ ബിരുദാനന്തരബിരുത പ്രലേശത്തിനുള്ള ഏകജാലകം അട്ടിമറിക്കരുതെന്ന്‌ എസ്‌്‌.ഐ.ഒ. സംസ്ഥാന പ്രസിഡന്റ്‌ ശിഹാബ്‌ പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു. പ്രവേശന ക്രമക്കേടിന്‌ പരിഹാരമായിരുന്ന ഏകജാലക സംവിധാനം ഉപേക്ഷിക്കുന്നത്‌ വിദ്യാര്‍ഥികളോടുള്ള വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.